സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പ്രകൃതിയാണ് നമ്മുടെ അമ്മ....
 പ്രകൃതിയെ നമ്മൾ ചൂഷണം ചെയ്യുന്നു..
 പ്രകൃതി നമുക്ക് ഭംഗി തരും...
 പ്രകൃതി മനോഹരമാണ്....
 പ്രകൃതി നമുക്ക് പഴങ്ങൾ തരും
 കായ്കൾ തരും പച്ചക്കറികൾ തരും...
 ഈ മനോഹരമായ പ്രകൃതിയെ നമ്മൾ വിഷകരമാക്കുന്നു...
 മഹാമാരിയെ നമ്മൾ വിളിച്ചുവരുത്തുന്നു..
 പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും വലിച്ചെറിയരുതെ....
 വലിച്ചെറിഞ്ഞു നാം വിപത്തിനെ ക്ഷണിച്ചു വരുത്തുന്നു..
 തുരത്തിടാo തുരത്തിടാo ഈ മഹാമാരിയെ..
 നമുക്ക് ഒത്തുചേർന്നു പ്രവർത്തിക്കാം..
 നമ്മുടെ വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കാം കൂട്ടരേ......

ശ്രീനന്ദ. എസ്
2 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത