മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/എവിടെ ?

19:52, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എവിടെ ?

പുല്ലെവിടെ ......... പൂവെവിടെ ?
പുന്നാരക്കിളികൾ എവിടെ ?
മഴവില്ല് എവിടെ ?
മഴത്തുള്ളി എവിടെ ?
കല്ല് എവിടെ മുള്ള് എവിടെ ?
കണ്ണുനീർ ചൊല്ല് എവിടെ ?
ചൊല്ല് ...... ചൊല്ല് കണ്ണിണയിൽ
പൊന്നു പൂത്ത കണിയെവിടെ
ജന്മ പുണ്യത്തിരി തെളിയും
വർണ സൂര്യ പ്രഭയെവിടെ ?
നില്ല് .......നില്ല് നിന്റെയുള്ളിൽ
കണ്ണിമാങ്ങാച്ചനയെവിടെ ?
മണ്ണ് പെറ്റ കതിരുലയും
അമ്മ സ്നേഹക്കളമെവിടെ ?
 

റുഷ്‌ദ സി
6 C മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത