(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
വളരെ മനോഹരമായ ഒരു പരിസ്ഥിതിയാണ് നമുക്ക് ചുറ്റുമുളളത് എന്നാൽ മനുഷ്യന്റെ കൈകടത്തലുകൾ മൂലം നമ്മുടെ പരിസ്ഥിതി നശിച്ച് കൊണ്ടിരിക്കുകയാണ്. വയൽ നികത്തൽ , കുന്നിടിക്കൽ, മണൽ വാരൽ , വനനശീരകരണം എന്നിവയെല്ലാം നമ്മുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ് . പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും അമിതമായി കീടനാശിനികളുടെ ഉപയോഗവും നമ്മുടെ പരിസ്ഥിതി മലിനമാകുന്നതിനുളള പ്രധാനകാരണമാണ്. പരിസ്ഥിതിയിലേക്കുളള അമിതമായ കൈകടത്തലുകൾ മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥല അപ്പാടെ തകർന്ന് കൊണ്ടിരിക്കുകയാണ്. വരും കാലങ്ങളിലെങ്കിലും ഈ ഗതി വരാതിരിക്കാൻ കുട്ടികളായ നമുക്ക് പരിശ്രമിക്കാം
ബാലശങ്കർ എസ്സ് ജി
നാല്.എ