(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
പ്രകൃതി മനോഹാരിയാണ്
വൃക്ഷലതാദികളാൽ അവൾ ശോഭിതയാണ്.
എങ്ങും പുഞ്ചിരിക്കുന്ന പൂക്കൾ.
ആടിപ്പാടുന്ന പുഴയും അരുവിയും,
അവളിൽ അഴക് ഉണർത്തുന്നു.
കിളികളുടെ കളകള നാദമുയരുന്നു.
പ്രകൃതി എന്ന അമ്മയെ,
കാത്തീടാം നമുക്കെന്നെന്നും.
അനാമിക
2 ബി ജി.എൽ.പി.എസ് ഡാലുംമുഖം പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത