11:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം
പ്രകൃതി എന്നൊരമ്മ
ദൈവം തന്നൊരമ്മ
അത് കാക്കുകയാണ്
മനുഷ്യ ധർമ്മമെങ്കിലു-
മവനിതു നശിപ്പിക്കുന്നു
പെട്ടന്നതാ പടരുന്നു വ്യാധിയും
ചുറ്റുമുള്ളവ കാണാകാഴ്ചകളാകുന്നു.
ലോകം സ്വഭവനമായ് മാറുന്നു
വെറുക്കുന്നു മനുഷ്യർ മനുഷ്യരാൽ
കൊതിക്കുന്നു ജീവനായ് മറ്റു ചിലർ...