ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം | |
---|---|
വിലാസം | |
വൈക്കം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
അവസാനം തിരുത്തിയത് | |
08-02-2010 | Mtckaduthuruthy |
വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
ചരിത്രം
വൈക്കം ക്ഷേത്രത്തിന്റെ അരികില്‍ സ്തിഥി ചെയ്യുന്ന ഈ സരസ്വതി മന്ദിരം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും അപ്പര്‍ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. . MLA fund ല്‍ നിന്നും Multimedia room പണിയുന്നതിന് 500000 രൂപ അനുവദിച്ചിട്ടുണ്ട്
വെബ് സൈറ്റ്
http://girlsvaikom.blogspot.com/ [ http://ml.wikipedia.org/wiki[ വൈക്കം ക്ഷേത്രം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.[[വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ വിവിധ മൽസരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. നിവ്യ എസ് എന്ന കുട്ടി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
/വിദ്യാരംഗം കലാ സാഹിത്യ വേദി]]
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- IT Club.[[ഫലകം:IT COMPETITIONS/IT COMPETITIONS]]
- കലോല്സവംഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/സബ് ജില്ലാ സ്കൂള്‍ കലോല്‍സവം
മാനേജ്മെന്റ്
ഇത് ഒരു ഗവണ്‍മെന്റ് ഹൈസ്കൂളാണ് The school has 700 students in various standard
ഇംഗ്ലീഷ് വിഭാഗം
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/ഇംഗ്ലീഷ് വിഭാഗം
ഹിന്ദി വിഭാഗം
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/ഹിന്ദി
സോഷ്യല്‍ സയന്‍സ് വിഭാഗം
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/സോഷ്യല്‍ സയന്‍സ്
ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് 2009
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/ലിറ്റില്‍ സയന്റിസ്റ്റ്
സയന്‍സ് ക്ലബ്
തനതു പ്രവര്‍ത്തനങ്ങള്‍ 2009
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി
1962 - 63 | വി.മാധവിയമ്മ |
1963 - 65 | സി.രത്നം |
1965 - 66 | സരസ്വതിയമ്മ |
1966 - 68 | തങ്കം ചാക്കോ |
1968 - 71 | ആനന്തവല്ലിയമ്മ |
1971 - 72 | കമലാക്ഷി |
1972 -77 | മാലതിയമ്മ |
1977 -77 | മേരി ജോര്‍ജ് |
1977 -83 | ചന്ദ്രികക്കുട്ടി |
1983 -83 | പി.എന്‍.സരസ്വതി |
1983 -85 | രാജപ്പന്‍ നായര്‍ |
1985 -88 | കെ.കെ.ജനാര്‍ദ്ദനന്‍ |
1988 -90 | കെ.എസ്.റോസമ്മ |
1990 -92 | വല്‍സലകമാരിയമ്മ |
1992 -95 | വി.എസ്.മേരി |
1995 -96 | വി.എസ്.മേരി |
1996 -97 | സെലീനാമ്മ ജോര്‍ജ് |
1997 -98 | രമാകാന്തന്‍ |
1998 -99 | ചന്ദ്രിക |
1999 -2000 | ശോശക്കുട്ടി |
2000 - 02 | ഫിലോമിന ജോസഫ് |
2002 - 07 | പി.പി.രാജമണി |
2007 - 09 | ചന്ദ്രശേഖരന്‍ നായ |
2009...... | കെ.എല്‍.സരസ്വതിയമ്മ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.729022" lon="76.396179" type="map" width="400" controls="large"> 11.071469, 76.077017, MMET HS Melmuri 9.753805, 76.398989 Govt Girls HSS Vaikom 9.749929, 76.396066, Vaikom Mahadeva Temple Road Vaikom, Kerala 9.75034, 76.407166 Govt Girls HSS Vaikom </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.