പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/കരുത്തിന്റെ കേരളം

21:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുത്തിന്റെ കേരളം


പാട്ടകൾ മുട്ടി പ്രചോദനമേകി നാം
വൈദ്യുതി വിളക്കുകൾ അണച്ചു നാം
മെഴുകുതിരികൾ തെളിച്ചു നാം
ഭാരത ഐക്യം കാട്ടി നാം

നിപ്പയെ തുരത്തിയ കേരളം
രണ്ട് പ്രളയങ്ങളെ അതിജീവിച്ച കേരളം
മരട് ഫ്ലാറ്റുകൾ പൊളിച്ച കേരളം
കോറോണയെ തുരത്തുമെന്നത് നിശ്ചയം.
 

അയോണ പി .പി
2 A പാലയാട് ബേസിക് യു .പി സ്കൂൾ , തലശ്ശേരി സൗത്ത്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത