രോഗപ്രതിരോധശക്തി കൂട്ടുവാനായി
നമ്മൾ ചെറുപയർ കുതിർത്ത് കഴിക്കണം
പിന്നെ നെല്ലിക്കയും കഴിക്കണം ഇഞ്ചിയും
കുരുമുളകും മഞ്ഞളും വെളുത്തുള്ളി യും
നമ്മുടെ നിത്യാഹാരത്തിൽ ഉൾപ്പെടുത്തണം
പകർച്ചവ്യാധികൾ നമ്മെ തേടി നടക്കുമ്പോൾ
രോഗപ്രതിരോധശക്തി ഉണ്ടെങ്കിൽ
നമ്മൾ വിജയിച്ചു
നമ്മൾ വിജയിച്ചു
അനീന എ
[[എൽ എം എസ് എൽ പി എസ് പൂവത്തൂർ|]] പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020