യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/നിലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിലാവ്     

എന്റെ നിഴൽ
നിഴലിന്റെ നിഴലായ്
ജീവന്റെ ജീവനായ്
ഹൃദയത്തിന്റെ ആഴങ്ങളിൽ
പൂത്തുനിൽക്കുന്ന നിലാവേ
അലയുന്ന മനസ്സിൻ നിലാപൊയ്കയിൽ
നീന്തിതുടിക്കുന്ന മൃദുമന്ത്രണം
എന്റെ നെഞ്ചിലെ നിശ്വാസമായ്
ഹൃദയത്തിന്റെ നിലാവനൊളിയായ്
എന്നും മാറ്റൊലിക്കൊള്ളുന്ന അഴകേ
ജീവിതപാതയിൽ നിൻ നാമം തുടിക്കവെ
എൻ ഹൃദയം മൊഴിയുകയായ്
എന്റെ ‍‍ജീവന്റെ ജീവനാം കൂട്ടുകാരി
 

Sreya C
9B യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത