(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
ജാഗ്രത വേണം ജാഗ്രത വേണം
കൊറോണയെ തുരരത്താൻ ജാഗ്രത വേണം
ശുചിത്വം നമുക്ക് നന്നായി വേണം
കൈകൾ നന്നായി കഴുകേണം
അനാവശ്യമായി വെളിയിലിറങ്ങല്ലേ
ഒന്നായി ഒരുമയായി പൊരുതീടാം
കൊറോണയെ നമ്മൾ തുരത്തേണം
ഭയമൊന്നും കാണിക്കേണ്ട
പൊരുതാം നമുക്ക് ഒന്നായ്