(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം ശ്രദ്ധയോടെ
നമ്മൾ ജാഗ്രത പാലിക്കണം
വീട്ടിൽത്തന്നെ
ഇരുന്നീടേണം
കഴുകീടാം കൈകൾ സോപ്പു കൊണ്ട്
ഇടയ്ക്കിടെ നന്നായും വൃത്തിയായും
ധരിച്ചിടാം മാസ്കുകൾ
പുറത്തിറങ്ങീടാൻ
പാലിക്കാം നിർദ്ദേശങ്ങൾ
കൃത്യമായി
വീട്ടിലിരിക്കും നേരമായാലും
വായിച്ചും വരച്ചും
മിടുക്കരായിടാം