എ.എൽ.പി.എസ്. മുട്ടുംതല/അക്ഷരവൃക്ഷം/ ഇത്തിരിയുള്ളൊരു കേമന്മാർ

ഇത്തിരിയുള്ളൊരു കേമന്മാർ
<poem>
കൊറോണയെന്നൊരു കൊലയാളി

കൊലവിളിക്കും പോരാളി ചെറിയവന്നെങ്കിലും കേമന്മാർ തുരത്തും ഞങ്ങൾ തുരത്തും ഞങ്ങൾ ഇത്തിരിയുള്ളൊരു കേമന്മാരെ തുരത്തും ഞങ്ങൾ തുരത്തും ഞങ്ങൾ ഒന്നിച്ചൊന്നായ് മുന്നേറാം



Janiga Jayadev
1 A എ.എൽ.പി.എസ്. മുട്ടുംതല
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത