തണലായിരുന്നു എൻ ജീവനായിരുന്നു, തീയിലും പുകയിലും എനിക്ക് ജീവനേകി അന്നം തരാൻ വെമ്പും എന്നുമ്മ. ചന്ദ്രനെപ്പോലെ തിളങ്ങും എൻ ഉമ്മ തൻ പുഞ്ചിരി, സങ്കടം വരുന്നോരോ നിമിഷവും ഓർക്കും എൻ ഉമ്മ തൻ പൂമുഖം മാധുര്യം അമൃതായി പൊഴിക്കും എന്നുമ്മ ആദ്യാക്ഷരം ചൊല്ലിത്തന്ന പൊന്നുമ്മയാ...
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത