(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
നിത്യവും കുളിച്ചിടാം
കൃത്യമായി ഭക്ഷണം കഴിച്ചിടാം
രണ്ടുനേരം കുളിച്ചിടാം
വൃത്തിയുള്ള വസ്ത്രം ധരിച്ചിടാം
കൊച്ചു വ്യായാമങ്ങൾ ചെയ്തിടാം
പഴങ്ങൾ ,പച്ചക്കറികൾ ,ഇലക്കറികൾ
കഴിച്ചിടാം ധാരാളം കൂട്ടരേ
അങ്ങനെ നേടിടാം
രോഗപ്രതിരോധശേഷി .