(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കൂ ശക്തരാകൂ
തുരത്തേണം നമ്മൾ ഒറ്റക്കെട്ടായി
തുരത്തേണം ഈ കൊറോണയെ
നമ്മുക്ക് വേണ്ട ഈ വെെറസിനെ
കെെകൾ കഴുകി പ്രതിരോധിക്കാം
മാസ്കക്ക് ധരിച്ച് പ്രതിരോധിക്കാം
വീടിനു പുറത്തിറങ്ങാതെയും
സർക്കാർ പറയുന്നതനുസരിച്ചും
പ്രതിരോധിക്കാം നമ്മുക്കൊറ്റക്കെട്ടായി