സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഒരുമിച്ച്

പ്രതിരോധിക്കാം ഒരുമിച്ച്


പ്രതിരോധിക്കാം ഒരുമിച്ച്

എന്തിനു ഭയപ്പെടണമീ കാലത്തെ നാം
പ്രതിരോധിച്ചീടാം ഒത്തൊരുമിച്ചു
കൊറോണയെന്ന ഭീകര വൈറസിനെ
തകർത്തു നാം അകറ്റേടും
എതിർക്കാം നാം കൊറോണയെന്ന
ചങ്ങലയെ ഓടിച്ചീടാം ഒരുമയോടെ
വീണ്ടും പണിതുയര്ത്താം
ഒരു പുതു ജനതയെ