ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


അവധിക്കാലം വന്നു
കൊറോണക്കാലം വന്നു
വീട്ടിലിരുന്നു ഞങ്ങൾ
നട്ടുവളർത്തി ഞങ്ങൾ
ചീര വെണ്ട പയറ്
തടമെടുത്തു നട്ടു
മുന്തിരി തണ്ണിമത്തനും
ഗ്രോബാഗ് വാങ്ങി നട്ടു
മുളകും അമരയും
കരിങ്കല്ലില് വെച്ചു പിടിപ്പിച്ചു
ഡ്രാഗൺ ഫ്രൂട്ടും
 

സാഞ്ചോ സിനോ
1 A ഗവ:എൽ.പി.എസ്.കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത