20:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
കൊറോണയെ നാം പേടിക്കേണം
കൈകളിലെല്ലാം സോപ്പിടേണം
വൈറസിനെ ഇല്ലാതാക്കാൻ
മുഖാവരണം ധരിക്കേണം
വേണം വേണം അകലം വേണം
ആളുകൾ തമ്മിൽ അകലം വേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മൂക്കും വായും പൊത്തേണം
ദൂരേയ്ക്കൊന്നും പോകരുതേ
വീട്ടിൽ തന്നെ ഇരിക്കേണം
കൊറോണയെ അകറ്റീടാം
കൊറോണവൈറസിനെ ഓടിക്കാം