(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും ജാഗ്രതാ നിർദേശങ്ങളും
ലോകത്തെത്തിയ കൊറോണ വൈറസ്
ലോകത്തെങ്ങും ഭീതി പരത്തി
ഒപ്പം നമ്മുടെ കൂടെയുണ്ട്
ദൈവതുല്യരാം മാലാഖമാർ
ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി
നമ്മുടെയാരോഗ്യ വകുപ്പ്
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് പൊത്തേണം
ആരാഗ്യത്തിന് നിർദ്ദേശങ്ങൾ
പാലിക്കേണം എപ്പോഴും
ഇടയ്ക്കിടയ്ക്ക് കൈകൾ രണ്ടും
സോപ്പുപയോഗിച്ച് കഴുകേണം
എല്ലായ്പ്പോഴും എല്ലാ നേരവും
ജാഗ്രതയോടെയിരിക്കേണം
മുഖാവരണമണിഞ്ഞേ
പുറത്തിറങ്ങാവൂ
അകന്നിരിക്കാം
നല്ലൊരു നാളേക്കായ്
ആരും ആരും പേടിയ്ക്കരുതേ
എല്ലായ്പ്പോഴും ജാഗ്രത വേണം
നല്ലൊരു നാളേക്കായി നമുക്കിനി
ചിന്തിച്ചൊന്നായ് നിന്നീടാം