ജി.എൽ.പി.എസ്.ഹരിഹരപുരം/അക്ഷരവൃക്ഷം/മുന്നറിയിപ്പ്

മുന്നറിയിപ്പ്

കൈകൾ കഴുകീടാം കൂട്ടരേ
 മാസ്ക് ധരിച്ചീടാം
 അകലെ നിന്നിടാം കൂട്ടരേ
 അകന്നു നിന്നീടാം
 ഒത്തു ചേരേണ്ടേ കൂട്ടരേ
 ഒത്തു നേടേണ്ടേ
 വൈറസ് ചങ്ങല പൊട്ടിച്ച്
 കരുത്തരാകേണ്ടേ നമുക്ക് മിടുക്കരാകേണ്ടേ
 

അശ്വിൻ എ ആർ
2A ജി എൽ പി എസ് ഹരിഹരപുരം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത