സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ
പാല വിദ്യാഭ്യാസ ജില്ലയിലെ കിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂള്‍ ആണ് മേച്ചാല്‍.പീലീയുലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്.പാറക്കെടിടുകളും കുന്നുകളും പുല്‍മേടുകളും കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നപ്രദേശമാണ് ഇത്.
സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ | |
---|---|
വിലാസം | |
മേച്ചാല്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-02-2010 | Mechal |
സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാല്‍ മീനച്ചില്‍ താലൂക്കിന് കിഴക്ക് ഭാഗത്തായി മഞ്ഞണിഞ്ഞ മലനിരകളാല്‍ചുററപ്പെട്ട ഒരു ചെറിയ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.
ചരിത്രം
1858 ല്‍ യു.പി വിഭാഗം വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സി.എം.എസ്സ് സഭ മാനേജ്മെന്റ് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂള്‍ ആണ് ഇത് .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി==http://www.schoolwiki.in/extensions/GoogleMaps/images/button_map_open.gif
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="46.904307" lon="20.019836" type="satellite" zoom="11" width="300" height="300" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.78113, 76.773491, mechal
9.712676, 76.680253, Pala, Kerala
7.529276, 76.158257
CMS HS MECHAL
46.106979, 19.759979, Palić
Palić
Palić, Vojvodina
</googlemap>
|