(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ
പാറിപ്പറക്കും പൂമ്പാറ്റേ
എന്തൊരു ചന്തം നിന്നെ കാണാൻ
പുള്ളിയുടുപ്പിട്ട പോലുള്ള
വർണ്ണ ചിറകുകൾ ആര് തന്നു
പാറിപ്പറന്നു നീ എങ്ങോട്ടാ
പൂന്തേൻ നുകരുവാൻ പോകയാണോ
മുള്ളിലും കല്ലിലും പോയി നീ
നിൻ വർണ്ണച്ചിറകുകൾ കളയരുതേ