എ.യു.പി.എസ്. തൃപ്പനച്ചി/അക്ഷരവൃക്ഷം/ത‍ുരത്തണം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ത‍ുരത്തണം കൊറോണയെ

നോക്ക‍ുവിൻ ജനങ്ങളേ…….
നോക്ക‍ുവിൻ ജനങ്ങളേ…….
നാട്ടിലാകെ ഭീതിയാൽ
പടർന്നൊര‍ീ കൊറോണയെ

അഖിലാണ്ഡ ലോകവ‍ും
വിറപ്പീച്ച‍ു കൊണ്ടിത്
അതിവേഗം വളര‍ുന്ന‍ു
കാട്ട‍ുതീയായ് മാറ‍ുന്ന‍ു

കണ്ണ‍ുകളിൽ കാണാത്ത
കാത‍ുകളിൽ കേൾക്കാത്ത
കൊറോണയെന്ന വൈറസ്
ഇത്ര വലിയ ഭീകരനോ?

രോഗമ‍ുക്തീനേട‍ുവാനായ് നാം
രോഗവ്യാപനം തടയണം നാം
കൈകൾ രണ്ട‍ും കഴ‍ുകണം
മാസ്‍ക്ക‍ുകൾ ധരിക്കണം

ക‍ൂട്ടം ക‍ൂടി നിൽക്കവേണ്ട
വീട്ടിലായ് ഒത‍ുങ്ങണം
വ‍ൃത്തിയോടെ നിൽക്കണം
രാഷ്‍ട്രപൗരനായി മാറണം

പ്രാർത്ഥനകൾ ക‍ൂടെവേണം
സർക്കാറ‍ുകൾ ക‍ൂടെയ‍ുണ്ട്
ആരോഗ്യപ്രവർത്തകരൊപ്പമ‍ുണ്ട്
പോലീസ‍ുകാര‍ും ക‍ൂട്ടിന‍ുണ്ട്

ഭീതി വേണ്ടയാർക്ക‍ുമേ
ജാഗ്രതയായ് നിൽക്കണം
 മനസ്സ‍ുകൊണ്ടൊരൈക്യദാർഡ്യം
പ്രാർത്ഥനയായ് നേരണേ

ഒര‍ുമനസ്സായ് ചേരണം
കൊറോണയേ ത‍ുരത്തണം
നോക്ക‍ുവിൻ ജനങ്ങളേ…...
നോക്ക‍ുവിൻ ജനങ്ങളേ……

അനശ്വര സുരേഷ് എം
VII. A എ യു പി സ്കൂൾ തൃപ്പനച്ചി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത