ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത....


നേരിടേണം നേരിടണം
ഉൾക്കരുത്താൽ നേരിടണം
മർത്യാ നിന്നിൽഭയം അരുതേ

ഉണർന്നിരിക്കാം ഒരുമയോടെ
കൊറോണാ തൻ ഭീതിയിൽ
ലോകരാജ്യം നടുങ്ങുമ്പോൾ
മരണം ഏറെ നടക്കുന്നു

ആതുരാലയം തുറക്കുന്നു
കൈതൊഴാം നമുക്കീ ഭൂമിയിൽ
അകന്നിരുന്നു പ്രാർത്ഥനയാൽ
ഓർത്തിടാം മാലാഖമാരെ
 

എൽന
5 ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത