ഭയമില്ലാതോടിയ ലോകമേ.. ഭയക്കണം നിങ്ങൾ എന്നെ.. തിരിഞ്ഞു നോക്കൂ നിങ്ങൾ.. തിരക്കില്ലാ വഴികളിലേക്ക്.. തിരക്കുകളില്ലാ, ബഹളമില്ലാ.. ഒളിച്ചിരിക്കുവല്ലേ നിങ്ങൾ.. മാലാഖമാർ തൻ കഠിനാധ്വാനം.. കാക്കിക്കുള്ളിലെ പ്രയത്നം.. ടീച്ചറമ്മയുടെ സ്നേഹവായ്പുകൾ.. കേൾക്കുക, നിങ്ങളവരെ... കൈ കഴുകൂ കൂട്ടുകാരെ മാസ്കുകൾ ധരിക്കൂ നിങ്ങൾ അകലം പാലിക്കൂ, അകന്നു നിൽക്കൂ.. ഒത്തൊരുമിക്കാം, നല്ലൊരു നാളെക്കായി....
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത