മുടിയൂർക്കര ഗവ എൽപിഎസ്/അക്ഷരവൃക്ഷം/രക്ഷകനായ മുതല

12:38, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രക്ഷകനായ മുതല

പുഴവക്കത്തെ മരിച്ചല്ലകളിൽ ചാടികളിക്കുകയായിരുന്നു കുഞ്ഞിക്കുരങ്ങൻ. അവൻ അറിയാതെ കാല് തെറ്റി വെള്ളത്തിൽ വീണു. അയ്യോ രക്ഷിക്കണേ അവൻ വിളിച്ചുകൂവി. നദിക്കരയിൽ വിശ്രമിക്കുകയായിരുന്ന മുതലചേട്ടൻ കുഞ്ഞിക്കുരങ്ങൻ മുങ്ങി താഴ്ന്ന് പോകുന്നത് കണ്ടു.മുതല നീന്തിയെത്തി കുഞ്ഞിക്കുരങ്ങനെ പുറത്ത് കയറ്റി കരയിലെത്തിച്ചു അവൻ തൻ്റെ കയ്യിലിരുന്ന പഴം മുതലച്ചേട്ടന് കൊടുത്തു. ഒറ്റയ്ക്ക് നടക്കരുത്. ആരും കൂടെയില്ലെങ്കിൽ ആപത്ത് സംഭവിക്കും.മുതലചേട്ടൻ അവനെ ഓർമിപ്പിച്ചു ...

അദിരഥ് ദയാൽ
2 എ മുടിയൂർക്കര ഗവ എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ