കൊറോണ എന്ന മാരിയെ തുരത്തിടാം തകർത്തിടാം ഒരുമയെന്ന കവചവും സ്നേഹമെന്ന മാസ്കുമായ് നമ്മളൊന്നായ് നേരിട്ടാൽ നമ്മളൊന്നായ് പൊരുതിയാൽ നമ്മളാകും മാതൃക നമ്മളാകും കിടിലങ്ങൾ നിപ്പയെ തുരത്തി നാം പ്രളയ കടൽ താണ്ടി നാം കൊറോണയെ തുരത്തും നാം വീടിനുള്ളിലിരുന്നു നാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത