ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ഓർക്കുക വേണം

23:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർക്കുക വേണം

കൈകൾ രണ്ടും കഴുകിടാതെ
മടിയനായി കുത്തിയിരുന്നാൽ
 രോഗം വരും ഓർക്കുക വേണം.
പോഷകാഹാരം കഴിച്ചിടാതെ
മടിയനായി കുത്തിയിരുന്നാൽ
രോഗം വരും ഓർക്കുക വേണം.
പരിസരം വൃത്തിയായി സൂക്ഷിക്കാതെ
മടിയനായി കുത്തിയിരുന്നാൽ
രോഗം വരും ഓർക്കുക വേണം
  

അഭിജിത്ത് രാജ്
3 എ ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത