(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുൻകരുതൽ
പ്ലാസ്റ്റിക് കൂടുകൾ മൂടാൻ ചിരട്ടകൾ
വീടിനു ചുറ്റും എറിഞ്ഞിടുമ്പോൾ
മഴപെയ്തു വെള്ളം നിറയുമവകളിൽ
കൊതുകിനു വീടായി പരിണമിക്കും
കൊതുകുകൾ മൂളി പാറി പറന്നുവരും
നമ്മുടെ ചോര കുടിച്ച് വളരും
ചിക്കൻ ഗുനിയയും ഡെങ്കിയും വൈറൽ പനിയും
പടർന്നുനമ്മൾ പിടയും