(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
അമ്മിഞ്ഞപാലൂട്ടും അമ്മ
നമ്മുടെ സ്വത്താണ്അമ്മ
പോറ്റമ്മയാണ് വലുതെന്നും
പെറ്റമ്മയാണ് വലുതെന്നും
എത്റ വലുതായാലും അമ്മമാർക്ക്
സ്വന്തം മക്കളെന്നും കുഞ്ഞ്!
എന്നാൽ മക്കൾക്കോ
അമ്മമാരെ ഇന്ന് വേണ്ടാ!