44553/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44553 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്നം

പച്ചിലക്കാടിന്റെ സ്നിഗ്ധതയ്ക്കിപ്പുറം
എത്ര കാതം സഖേ എന്റെ ഗ്രാമം
കാവും തൊടിയും കുളവുമെല്ലാം
സ്വപ്നമായ് മാറിയെ എന്റെ ഗ്രാമം
 എത്തിയ ബൈപാസ് തിന്നു നശിപ്പിച്ചെ൯
പച്ച പച്ചയായ ഗ്രാമഭംഗി
തുമ്പയും തുമ്പിയും ചേമ്പുമെല്ലാം
എന്റെ സ്വപ്നങ്ങളായ് ഇന്നു മാറുന്നതും
കണ്ടു ഞാൻ നീറിപ്പുകഞ്ഞു നിൽപ്പൂ
ഗ്രാമം അലിവാ൪ന്ന എന്റെ ഗ്രാമം

പേ
6A ജി എം യു പി എസ് കുളത്തൂ൪
പാറ, ർ, ൻ, ൺ, ൾ ) --> ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃര്= ധരണ്യ എസ് പി പദ്ധതി, 2020
കവിത
[[Category:പാറ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃര്= ധരണ്യ എസ് പി-2020 സൃഷ്ടികൾ]][[Category:പാറ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃര്= ധരണ്യ എസ് പി-2020 കവിതകൾ]]


"https://schoolwiki.in/index.php?title=44553/സ്വപ്നം&oldid=754505" എന്ന താളിൽനിന്ന് ശേഖരിച്ചത്