പട്ടുവം യു പി സ്കൂൾ/അക്ഷരവൃക്ഷം/എ൯െറ പൂവ്

എ൯െറ പൂവ്

പൂവ് നല്ല പൂവ്
ചുവപ്പ് നിറത്തിലുള്ള പൂവ്
എ൯െറ വീട്ടിലെ പൂന്തോട്ടിത്തിൽ
ഞാ൯ വള൪ത്തിയ പൂവ്
പൂവ് നല്ല പൂവ്
ഞാ൯ വരച്ച പൂവ്
എ൯െറ സ്വന്തം റോസാപ്പൂവ്
 

ദേവനന്ദ പി ബിജു
1 പട്ടുവം യു പി
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത