അമ്മയെന്ന സ്നേഹം
പുഞ്ചിരിക്കും സ്നേഹം
പൂവിടർത്തും സ്നേഹം
ആഴി പോലെ നിറയുകയായി
അതിരുകളില്ലാത്ത സ്നേഹം.
മൊഴിയിൽ നിറയെ സ്നേഹം
മിഴിയിൽ നിറയും സ്നേഹം
നല്ല വഴി കാട്ടുന്ന സ്നേഹം
നന്മ നല്കിയോമനിക്കും സ്നേഹം
കൃഷ്ണേന്ദു കെ
2 B ജി.എൽ.പി.എസ്.മുണ്ടൂർ ആലത്തൂർ ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത