(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കവിത
ഒരു പേനതൻ തുമ്പിൽ നിന്ന്
പൊഴിയുന്ന വാക്കുകളാണിത്..
കവിതൻ ഭാവനയിൽ നിന്നും
പൊട്ടിയൊഴുകും വാക്കുകളുടെ
ഉറവയാണിത്..
തിന്മയെ പ്രതിരോധിക്കാനുള്ള
നന്മയുടെ കനലുകളാണിത്..
വിഷയമ്പുകൾക്കുള്ള മറുപടിയാണിത്..