ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/സംഭാഷണം
സംഭാഷണം
കൊറോണ :നിൽക്കവിടെ. ഞാനും നിൻ്റെ കൂടെ വരുന്നു. അഭിജിത്ത് : നിങ്ങളാരാ ? കൊറോണ :എന്നെ അറിയില്ലേ? എന്നെ അറിയാത്തവർ ഇപ്പോൾ ആരും തന്നെയില്ല. അഭിജിത്ത് : എനിക്കറിയില്ല. കൊറോണ : ഞാനാണ് കൊറോണ .കോവിഡ് 19 എന്നാണ് എൻ്റെ ഓമനപ്പേര് അഭിജിത്ത് : അയ്യോ ഞാൻ പോയി മാസ്ക് ഇട്ടിട്ടു വരട്ടെ. കൊറോണ : നീ എന്തിനാ മാസ്ക് ഇട്ടത്? അഭിജിത്ത് : നിന്നെ തുരത്താൻ . കൊറോണ : മാസ്ക് കൊണ്ടു മാത്രം എന്നെ തുരത്താൻ പറ്റില്ല. അഭിജിത്ത് : അതു മാത്രമല്ല, ഞങ്ങൾ കൈകൾ സോപ്പുപയോഗിച്ചു കഴുകുകയും ചെയ്യും . കൊറോണ : നീ കാണാൻ സുന്ദരനാണല്ലോ. ആ മാസ്ക് ഒന്നു മാറ്റിയേ. ആ മുഖം ഞാനൊന്നു കാണട്ടെ. അഭിജിത്ത് : നിൻ്റെ വേല മനസിലിരിക്കട്ടെ . അങ്ങനെയൊന്നും നിനക്ക് എന്നെ തോൽപ്പിക്കാൻ കഴിയില്ല. കൊറോണ : അയ്യോ ഞാൻ ഇവിടെ നിൽക്കുന്നില്ല. ഇനി നിന്നാൽ നീ എന്നെ കൊല്ലും. അഭിജിത്ത് : നിന്നെ ഈ ലോകത്തു നിന്നു തന്നെ ഞങ്ങൾ തുരത്തും .ഹ .ഹ .ഹ .
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം