വൈറസിന്റെ ദുരിതം കണ്ടാൽ ഞെട്ടി തെറിക്കും ലോകം നശ്വര ഭൂമിയിൽ ശാശ്വതമാം മരണം വിതയ്ക്കാൻ വന്നു . സമ്പത്തിന്റെ കൊമ്പത്തുള്ള രാജ്യങ്ങൾ ജീവനുവേണ്ടി പായുന്നു ചെറുതും വലുതും നോക്കാതെ കൊറോണ വൈറസ് ഓടുന്നു ഓടി ഓടി കയറുന്നു . അതിനാൽ എന്റെ കൂട്ടരേ പാലിക്കാം നമുക്ക് ജാഗ്രത ഓടിക്കമീ ഭീകരനെ പ്രാർത്ഥിക്കാം നമ്മുടെ രക്ഷയ്ക്ക് പ്രതീക്ഷിക്കാം ജന കൂട്ടായ്മ .
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത