വുഹാനിലൊരുനാൾ ഉണ്ടായി കൊറോണയെന്നൊരു വൈറസ് ഭയപ്പെടുത്തി ലോകത്തെ എന്നാലതിനെ മയപ്പെടുത്താം വേഗത്തിൽ ഇതുപോൽ നമ്മൾ ചെയ്തെന്നാൽ കൈകൾ നന്നായി കഴുകേണം സോപ്പുപയോഗിച്ചെപ്പോഴും വീട്ടിൽ തന്നെ ഇരിക്കേണം പുറത്തിറങ്ങാൻ പാടില്ല പുറത്തെങ്ങാൻ ഇറങ്ങിയാൽ ധരിച്ചിടേണം മാസ്കുകൾ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത