11:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടായ്മ
രോഗം വന്നു കൊറോണ രൂപത്തിൽ
ലോകം മുഴുവൻ വിഴുങ്ങുന്നു
പരിസരമെല്ലാം ശുചിയാക്കേണം
കൈകൾ നന്നായി കഴുകേണം
ഒറ്റക്കെട്ടായി നിന്നാൽ നമുക്ക്
പേടിക്കാതെ തുരത്തീടാം
ജാഗ്രത മാത്രം കാട്ടേണം.