ലോകം മുഴുവൻ പടർന്നു പിടിക്കും മഹാ മാരീയാം കൊറോണ കാരണം മനുഷ്യർ പലരും വിട്ടു പിരിഞ്ഞു കരുതലോടെ ജീവിക്കും നമ്മൾ എല്ലാവരും ഇ കൊച്ചു കേരളത്തിൽ ഒരുമയോടെ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത