ഭയപ്പെടേണ്ട, ഭയപ്പെടേണ്ട കൊറോണയെ ഭയപ്പെടേണ്ട പ്രളയം അതിജീവിച്ച നാം കൊറോണയെ അതിജീവിക്കും പാലിക്കൂ ശുചിത്വം പാലിക്കൂ സർക്കാരിൻ നിയമം കുഞ്ഞുങ്ങൾ നാം പുറത്തിറങ്ങേണ്ട പ്രാർത്ഥിക്കാം നമ്മുടെ ലോകത്തിനായ്
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത