വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പ്രതിരോധം" സം‌രക്ഷിച്ചിരിക്കുന്നു: schoolw...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

ഈ നൂറ്റാണ്ട് കണ്ട മഹാമാരിയേ നീ,
എത്ര ജീവനുകൾ കവർന്നെടുത്തു?
ലക്ഷോപലക്ഷം രോഗികൾ എത്രയെത്ര മരണങ്ങൾ!
സ്തംഭിച്ച നീറ്ചാലാണീ
ഭൂ ലോകം.
പോരാടുകയാണ് ഞങ്ങൾ നിനക്കെതിരെ.
ജാഗ്രതയിലാണ് മനുഷ്യരെല്ലാം,
നിന്നെ തുരത്താൻ,
നിന്നെ ജയിക്കാൻ.
നിന്നെ പ്രതിരോധിക്കും,
തോല്പിച്ചിടും.
ജനങ്ങളെങ്ങും ജാഗ്രതയോടെ മുന്നേറുന്നു,
കൊറോണ വൈറസേ തോറ്റോടുക നീ!
 

അൽഫിയ എസ്‌ താഹ
5B വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത