ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ജാഗ്രത

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ജാഗ്രത" സം‌രക്ഷിച്ചിരിക്ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

കൊറോണ വന്നു കൊറോണ
എല്ലാവർക്കും വന്നു പേടി
പോലീസ് വന്നു കാവലായ്
സർക്കാർ വന്നു കൂട്ടിനായ്
നമുക്കൊന്നിക്കാം നമ്മുടെ നാടിനായ്
തുരത്താം നമുക്ക് കൊറോണയെ
ഭയമല്ല വേണ്ടത് ജാഗ്രതയാണ്
നാളെയുടെ നന്മയ്ക്കായി അകന്നിരിക്കാം
ഈ മഹാമാരിയിൽ നിന്നും മുക്തി നേടാൻ
പ്രാർത്ഥിക്കാം പ്രവർത്തിക്കാം എന്നുമെന്നും

ഫാത്തിമ ഷഹാന
1 A ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത