{
ശ്വസിക്കാം ശുദ്ധവായു നടണമതിനാൽ മരങ്ങൾ കുളിക്കാംകുളിരരുവിയിൽ മലിനമാക്കാതിരിക്കാമവ കഴിക്കാം നല്ല ഭക്ഷണം നല്ലൊരു കർഷകനാവാം വേണം നല്ല ആരോഗ്യം പ്രകൃതിക്കൊപ്പം നടക്കു,,,,,