(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിന്നുവിൻെറ സങ്കടം
കൊറോണ വന്ന കാലം തൊട്ട്
മനുഷ്യരെല്ലാം ഭയപ്പെടുന്നു .
കടകളിൽ പോകാനും പറ്റുന്നില്ല
കല്യാണം നടത്താനും പറ്റുന്നില്ല
ബിരിയാണി തിന്നാനും പറ്റുന്നില്ല
ചുറ്റിനടക്കാനും പറ്റുന്നില്ല
കൂട്ടുകൂടാനും പറ്റുന്നില്ല
കൊറോണ വന്ന കാലം തൊട്ട്
മനുഷ്യരെല്ലാരും ഭയപ്പെടുന്നു
മനുഷ്യരെല്ലാരും ഭയപ്പെടുന്നു