ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ
ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ | |
---|---|
വിലാസം | |
ആലിപ്പറമ്പ് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-03-2010 | Ghssaliparamba |
ചരിത്രം
1904-ല്‍ ഒരു എലിമെന്‍ററി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു.1980-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.2004-ല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
വളരെ പരിമിതമായ ഭൗതികസൗകര്യങ്ങള്‍ മാത്രം. 1 ഏക്ര സ്ഥലത്ത് 30 ഓളം ക്ലാസ് മുറികള്‍.500 മീറ്റര്‍ അകലെയായി 1ഏക്ര വരുന്ന കളിസ്ഥലം.പരിമിതമായ യാത്രാസൗകര്യം മാത്രം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വഴികാട്ടി
| NH 213 കരിങ്കല്ലത്താണി ജങ്ക്ഷനില്‍നിന്നും 5km ഉളളിലേക്ക് യാത്ര ചെയ്താല്‍ എത്തുന്ന ഗ്രാമം. ഇനിയും തെളിനീരുറവ ബാക്കി നില്‍ക്കുന്ന തൂതപ്പുഴയുടെ തീരത്തുള്ള ശാലീനസുന്ദരമായ ഗ്രാമം.
|}<googlemap version="0.9" lat="10.918817" lon="76.313138" zoom="18" width="400" height="250" controls="small">
11.042952, 76.0769, Malappuram, Kerala
Malappuram, Kerala
Malappuram, Kerala
(G) 10.918965, 76.312966, GHSS ALIPARAMBA
GHSS ALIPARAMBA
</googlemap>
|}