പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/.............കൂട്...............

17:27, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
.............കൂട്...............



കൂട്ടിലണയാതെ കറങ്ങി നടന്നു
കൂട്ടം കൂടി കറങ്ങി നടന്നു നാം
പഠിച്ച പാഠങ്ങൾ ഓർത്തീടാൻ
നാട്ടാരും വീട്ടാരും ഒരുങ്ങിടുന്നു

തെറ്റിച്ച പാഠങ്ങൾ ഓർത്ത്
തിരുത്താൻ നേരമായിടുന്നോതുന്നു
കരുതലിൻ പാഠങ്ങൾ ഓർത്തിടാം
നമുക്ക് നന്നാവാൻ നേരമായ്

വീടെന്ന കൂട്ടിലണഞ്ഞിടേണം
കരുതലിൻ കൂടാണീ വീട്
എൻ്റെ സ്വന്തം വീട്
എൻ്റെ സ്വന്തം വീട്


 

ജിസ്ന .എസ് ബി .രാജ്
5 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത