(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മ വളർത്താം
ശുചിയാക്കീടാം നാടും വീടും നല്ലൊരു നാളെയ്ക്കായി.
സംരക്ഷിക്കാം നമ്മുടെ പുഴയെ അഴുക്ക് ചാലാക്കാതെ.
നട്ടു വളർത്താം നന്മ മരങ്ങൾ നാടിന് തണലേകാനായ്.
പണിതുയർത്താം നല്ലൊരു ഭാവി ഭൂമിയെ നോവിക്കാതെ.