കൊറോണയെന്നൊരു - മഹാമാരി ഭൂവിനെ വിറപ്പിച്ചു - മുന്നേറുന്നു നിമിഷങ്ങളിൽ നൂറു - ജീവനുകൾ പൊലിയുന്നു - നിരനിരയായ് ആൾക്കൂട്ടങ്ങളിൽ - നിന്നൊഴിയൂ കൊറോണയെ - നമുക്കതിജീവിക്കാം ഭൂമിയെ നമുക്ക് - മുക്തയാക്കാം ഭയമല്ല വേണ്ടത് - ജാഗ്രതയാണ് പ്രതിരോധിച്ചു കൊണ്ട് - മുന്നേറാം ഈ മഹാമാരിയെ തുടച്ചു - നീക്കാം പുതു പുലരിയെ- വരവേൽക്കാം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത