തുരത്താം തുരത്താം
ഈ മഹാമാരിയെ
ഒന്നിച്ചു നിന്നു പോരാടാം മക്കളെ
നാളെയുടെ പ്രകാശമായി തീരാം....
കൊറോണ എന്ന വില്ലനെ
തുരത്താൻ ഒറ്റക്കെട്ടായ്
നിന്നിടും നാം എന്തിനു ഭയപ്പെടുന്നു നീ
ഭയമല്ല വേണ്ടത് ജാഗ്രതയാണ് കരുതലാണ് വേണ്ടത്.
പാലിച്ചീടാം സർക്കാരിന്റെ
നിർദ്ദേശങ്ങൾ ഒറ്റക്കെട്ടായി ഒരുമിച്ചു നിന്നിടാം.