വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ മിഥ്യ

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ മിഥ്യ എന്ന താൾ വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ മിഥ്യ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിഥ്യ


മുറ്റത്തെ മണ്ണിനെ മാടി കെട്ടി
സിമൻറിനാൽ ഉറപ്പിച്ചു അന്യനാട്ടിലെ വിഭവങ്ങളുണ്ടനാൾ .....
തൊടിയിലെ മണ്ണിനെ വാരിക്കൂട്ടി റബ്ബർ വെച്ച് തോട്ടമാക്കി
അന്യനാട്ടിലെ ആളിനെ വെട്ടാനാക്കി - ......
സ്വ നാട്ടിലെ മരുന്നിനെ അന്യമാക്കി - ...
അന്യനാട്ടിൽ ചെന്ന് സ്വ നാട്ടിൽ നിന്ന് വന്ന
മരുന്നിനെ ഇരട്ടി വില നൽകി ഞാൻ നേടി - ....
ചിന്തതൻ മിഥ്യ ... മിഥ്യ .... മിഥ്യയാണിതെല്ലാം


 

എയ്ഞ്ജലറ്റ് ലൗസൺ
2 സി വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത